ഹിറ്റ്ലറുടെ തലയോട്
June 4, 2020
മരണമില്ലാത്തവൻ
June 16, 2020
Show all

ഒളിമ്പസ്സിലെ രക്തരക്ഷസ്സ്

249.00 199.00

Out of stock

Description

ഗ്രീസിലെ ഒളിമ്പസ് പർവ്വത നിരകളുടെ താഴ്‌വരയിൽനിന്ന് ഗർഭിണികളായ യുവതികളെ കാണാതാകുന്നതും അതിന്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിയിക്കുവാൻ ഡിറ്റക്റ്റീവ് മാർക്സിൻ എത്തുന്നതുമാണ് കഥയുടെ പശ്ചാത്തലം. ഉദ്വെഗഭരിതമായ മുഹൂർത്തങ്ങളും ഭയപ്പെടുത്തുന്ന മുഖങ്ങളും ഇരുണ്ട കൈകളും അഴകേറിയ സ്ത്രീ രൂപങ്ങളുമൊക്കെയായി വായനയെ അതിന്റെ അത്യുന്നതിയിൽ എത്തിക്കുന്നു. സൂക്ഷ്മമായ ബുദ്ധിയും നിരീക്ഷണ പാടവവുമുപയോഗിച്ച് അസാധാരണമായ വൈഭവത്തോടെ എവിടെയോ മറഞ്ഞുകിടക്കുന്ന സത്യത്തെ വിദഗ്‌ധമായി വായനക്കാരന്റെ മുന്നിലെത്തിക്കുമ്പോൾ ആസ്വാദകനുണ്ടാകുന്ന വികാരം വാക്കുകൾക്കതീതമാണ്.

Reviews (0)

Reviews

There are no reviews yet.

Be the first to review “ഒളിമ്പസ്സിലെ രക്തരക്ഷസ്സ്”

Your email address will not be published. Required fields are marked *

1