₹229.00 ₹183.00
Out of stock
ഡിറ്റക്റ്റീവ് പുഷ്പരാജിന്റെ മറുപടി കേട്ട് ഇൻസ്പെക്ടറും ശർമയും ഒരേ സമയം തിരിഞ്ഞുനിന്നു. അവർക്ക് അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ നേരമ്പോക്ക് പറയുന്ന ആളല്ല അവരുടെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെന്നു ഇതിനു മുമ്പുള്ള പല അനുഭവങ്ങളിൽ നിന്ന് അവർക്ക് ബോദ്ധ്യമായിട്ടുണ്ട്. വാക്കുകൾ അളന്നുതൂക്കി വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളായിരുന്നു പുഷ്പരാജ്.
Reviews
There are no reviews yet.