കഴുകൻ
June 16, 2020
Mandhira Mohini (மந்திர மோகினி) Kottayam Pushpanath
June 27, 2020
Show all

ചുവന്ന മനുഷ്യൻ

249.00 199.00

Description

ശ്രീ കോട്ടയം പുഷ്പനാഥിന്റെ എക്കാലത്തെയും സയന്റിഫിക് ത്രില്ലർ നോവൽ. 1968-ൽ ഈ നോവൽ പ്രസിദ്ധീകരിക്കുമ്പോൾ അത് മലയാള സാഹിത്യ ചരിത്രത്തിലെ വായനയുടെ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഫ്രാൻസിന്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന ഈ നോവൽ വായനക്കാരെ ഉദ്വെഗത്തിന്റെ കൊടുമുടിയിൽ കൊണ്ട് ചെന്ന് നിർത്തുന്നു. ഡിറ്റക്റ്റീവ് മാർക്സിനു മലയാളികളുടെ മനസ്സിൽ ഒരു സ്ഥിര പ്രതിഷ്ഠ നേടിക്കൊടുക്കുവാൻ ചുവന്ന മനുഷ്യന് സാധിച്ചു. നോവൽ പ്രസിദ്ധീകരിച്ചു അമ്പതു വർഷത്തിന് ശേഷവും അതിന്റെ രസങ്ങൾ ഒട്ടും ചോർന്നു പോകാതെ അതെ ആകാംഷ ജനമനസ്സിൽ നിർത്താൻ സാധിക്കുന്നു എന്നതാണ് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ പ്രസക്തി.

Reviews (0)

Reviews

There are no reviews yet.

Be the first to review “ചുവന്ന മനുഷ്യൻ”

Your email address will not be published. Required fields are marked *

0