Level Cross
May 12, 2020
ഹിറ്റ്ലറുടെ തലയോട്
June 4, 2020
Show all

ഡയമണ്ട് ഗേൾ

249.00 199.00

Out of stock

Description

ആർത്തുലഞ്ഞുനിന്നിരുന്ന പൂമരങ്ങൾ റോഡിലേക്ക് ചില്ലകൾ വിരിച്ചു നിന്നിരുന്നു. ചുറ്റുപാടും കൂരിരുൾ തിങ്ങിനിന്നിരുന്നു. ആ വഴിയിൽകൂടി വാഹനങ്ങൾ അധികം സഞ്ചരിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും അയാൾ കണ്ടില്ല. വഴിയിലൂടെ നടുഭാഗത്തു പുല്ലുകൾ വളർന്നു നിന്നിരുന്നു. അതുതന്നെ സഞ്ചാരം കുറഞ്ഞ ഒരു പാതയുടെ ലക്ഷണമായി അയാൾ കരുതി. ചില സ്ഥലങ്ങളിൽ റോഡിൽ കല്ലുകൾ കിടന്നിരുന്നു. വണ്ടി ഓടിക്കുവാൻ തന്നെ നിവർത്തിയില്ലായിരുന്നു. പെട്ടന്ന് സ്യൂട്ട്കേസിലുള്ള പണത്തിന്റെ കാര്യം അയാൾ ഓർമിച്ചു. തന്നെ ചതിക്കുവാൻ ആരെങ്കിലും കെണി ഒരിക്കിയിരിക്കുകയാണോ എന്ന് അയാൾ ഭയന്നു. “നീ ആരാണ്?” അയാൾ പിൻതിരിയാതെ ചോദിച്ചു.

Reviews (0)

Reviews

There are no reviews yet.

Be the first to review “ഡയമണ്ട് ഗേൾ”

Your email address will not be published. Required fields are marked *

0