Death Circle
June 16, 2020
ആൾമാറാട്ടം
June 16, 2020
Show all

തൈമൂറിന്റെ തലയോട്

229.00 183.00

Description

ആ കേസിനെ ഞാൻ ഒരു പുതിയ കോഡ് ഉപയോഗിച്ച് വിവക്ഷിക്കുവാൻ ആഗ്രഹിക്കുന്നു. കാരണം നാം അന്വേഷിച്ചു കണ്ടുപിടിക്കുവാൻ പോകുന്ന കുറ്റവാളി ഏതാണ്ട് തൈമൂറിനെ പോലെതന്നെ ഭീകരനാണ്. തലയോടുകൾ കൊണ്ട് പിരമിഡുകൾ സ്രഷ്ടിക്കുന്നതിൽ ആനന്ദം കൊണ്ടിരുന്ന “ഇരുമ്പ്” എന്ന വാക്കിന്റെ പര്യായമായ “താമർലൈൻ” അല്ലെങ്കിൽ “തൈമൂർ” എന്ന് അവനു ഞാൻ പേരിടുന്നു. അതുകൊണ്ടു ഈ കേസ് “സ്കൾ ഓഫ് തൈമൂർ” എന്നറിയപ്പെടും.

Reviews (0)

Reviews

There are no reviews yet.

Be the first to review “തൈമൂറിന്റെ തലയോട്”

Your email address will not be published. Required fields are marked *

0