ഒളിമ്പസ്സിലെ രക്തരക്ഷസ്സ്
June 4, 2020
പ്ലൂട്ടോയുടെ കൊട്ടാരം
June 16, 2020
Show all

മരണമില്ലാത്തവൻ

249.00 199.00

Out of stock

Description

ട്രാൻസിൽവാനിയ, കാർപാത്യൻ മലനിരകൾ എന്നിവിടങ്ങളിലെ മനുഷ്യരുടെ മനസിലിൽ പരമ്പരാഗതമായി കടന്നുകൂടിയ അന്ധവിശ്വാസങ്ങളുടേയും ഭയപ്പെടുത്തുന്ന ഡ്രാക്കുള പ്രഭുവെന്ന ഭീകര മനുഷ്യന്റെ രഹസ്യത്തിന്റെയും ചുരുളഴിയിക്കുവാൻ ഡിറ്റക്റ്റീവ് മാർക്സിൻ ഡ്രാക്കുള കോട്ടയിലേക്ക് പോകുന്നതാണ് കഥയുടെ പശ്ചാത്തലം. ആകാംക്ഷയും നിഗൂഢതകളും നിറഞ്ഞ കഥാ സന്ദർഭങ്ങൾ, ട്രാൻസിൽവാനിയ, കാർപാർത്യൻ മലനിരകൾ എന്നവയിലൂടെ ഒരു സാഹസിക സഞ്ചാരമാണ് കഥാകൃത്തു ഈ നോവലിലൂടെ അനുഭവവേദ്യമാക്കുന്നത്. ഹൊറർ നോവലിന്റെ ഭീകരതയും ഡിറ്റക്റ്റീവ് നോവലിന്റെ നാടകീയതയും കൂട്ടിയിണക്കി വായനക്കാരെ പുതിയ ഒരു തലത്തിലേക്ക് എത്തിക്കുവാൻക്കുവാൻ എഴുത്തുകാരന് കഴിഞ്ഞു എന്നതാണ് വസ്തുത. നോവൽ പ്രസിദ്ധീകരിച്ച് നാലു പതിറ്റാണ്ടുകൾക്ക് ശേഷം പുനഃപ്രസിദ്ധികരിക്കുമ്പോൾ അതേ ഭീകരത വായനക്കാരന്റെ മനസ്സിൽ നിലനിർത്തുവാൻ കഥാകൃത്തിനു സാധിക്കുന്നു.

Reviews (0)

Reviews

There are no reviews yet.

Be the first to review “മരണമില്ലാത്തവൻ”

Your email address will not be published. Required fields are marked *

0