ഡയമണ്ട് ഗേൾ
June 4, 2020
ഒളിമ്പസ്സിലെ രക്തരക്ഷസ്സ്
June 4, 2020
Show all

ഹിറ്റ്ലറുടെ തലയോട്

249.00 199.00

Out of stock

Description

അഡോൾഫ് ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതിയായ നേതാവിന്റെ മരണത്തെ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തത്തെ ആസ്പദമാക്കി എഴുതിയിരിക്കുന്ന നോവലാണ് “ഹിറ്റ്ലറുടെ തലയോട്”. ചരിത്ര പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളുടെ പിന്നിൽ അന്തർദ്ധാനമായിരിക്കുന്ന രഹസ്യങ്ങൾ ഡിറ്റക്റ്റീവ് മാർക്സിൻ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. വായനക്കാരുടെ മനസിനെ പിടിച്ചുലക്കുന്ന സംഭവബഹുലമായ സന്ദർഭങ്ങളിലൂടെ കഥ മുന്നേറുന്നു. അനുനിമിഷം ഉയർന്നിരിക്കുന്ന നാടകീയത നോവലിനെ ഉദ്വെഗപൂർണ്ണമാക്കുന്നു. കണിശവും ചടുലവുമായ ആവിഷ്കാരത്തിലൂടെ അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ മറ്റൊരു ലോകം തന്നെ തുറന്നുതരുന്നു. അത്രക്ക് ക്രിയാത്മകമായിട്ടും ലോക ഗ്രാഹ്യത്തോടും കൂടിയാണ് കോട്ടയം പുഷ്പനാഥ് ഈ കൃതി രചിച്ചിരിക്കുന്നത്.

Reviews (0)

Reviews

There are no reviews yet.

Be the first to review “ഹിറ്റ്ലറുടെ തലയോട്”

Your email address will not be published. Required fields are marked *

0