പ്ലൂട്ടോയുടെ കൊട്ടാരം
June 16, 2020
Death Circle
June 16, 2020
Show all

Cardinalinte Maranam

Read

Category:
Description

“എന്ത്?”
ഡിറ്റക്ടീവ് മാർക്സിൻ അറിയാതെ പറഞ്ഞുപോയി.
അതിനുമുമ്പു വെടിയേറ്റു മരിച്ചതാണെന്നും ആധുനികരീതിയിലുള്ള ഒരു തോക്ക് ഉപയോഗിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവസാനം മരിച്ചിട്ടില്ല എന്ന് പറഞ്ഞിരിക്കുന്നു.
“അങ്ങനെ പറയുവാനുള്ള കാരണം?”
മാർക്സിൻ ആകെ ചിന്താക്കുഴപ്പത്തിലായി.
അതിനുശേഷമുള്ള വിവരങ്ങൾ വായിച്ചുനോക്കുവാൻ അദ്ദേഹത്തിന് ആകാംക്ഷ വർദ്ധിച്ചു. ഫയലിലെ അടുത്ത പേജുകൂടി അദ്ദേഹം വായിച്ചു.
ഇസ്രായേലിലെ ഒരു പ്രസിദ്ധ കുറ്റാന്വേഷണ വിദഗ്ദ്ധന്റെ റിപ്പോർട്ടാണ് അവിടെ കൊടുത്തിരിക്കുന്നത്.
കോട്ടയം പുഷ്പനാഥിന്റെ മാർക്സിൻ സീരിസിൽ ഉള്ള ഇറ്റലിയും റോമും പശ്ചാത്തലമാക്കിയ ഡിറ്റക്റ്റീവ് നോവൽ, കർദ്ദിനാളിന്റെ മരണം. അതി സാഹസികമായി പുരോഗമിക്കുന്ന ഈ നോവൽ പ്രേക്ഷക മനസുകളെ മുൾമുനയിൽ നിർത്തുന്നു.

Reviews (0)

Reviews

There are no reviews yet.

Be the first to review “Cardinalinte Maranam”

Your email address will not be published. Required fields are marked *

0